Author: KANNUR VISION CHANNEL

Latestവിനോദം

വിമര്‍ശകരുടെ വായടപ്പിച്ച് നിവിൻ; വ്യത്യസ്ത മേക്കോവറിൽ താരം

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് നിവിൻ പോളി. നിവിൻ പോളിയുടേതായി ‘സാറ്റർഡേ നൈറ്റ്’ ആണ് അവസാനമായി പ്രദർശനത്തിനെത്തിയത്. സമീപകാലത്ത് വലിയ വിജയങ്ങൾ നേടാൻ നിവിന് കഴിഞ്ഞിട്ടില്ലെന്ന്

Read More
Latestദേശീയം

കാറിടിച്ച് റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ട യുവതിക്കൊപ്പം സുഹൃത്തും; മൊഴിയെടുത്ത് പൊലീസ്

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിൽ ഡൽഹിയിലെ സുൽത്താൻപുരിയിൽ കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടര്‍യാത്രക്കാരിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ യുവതിക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നതായി ഡൽഹി പൊലീസ് നടത്തിയ

Read More
Latestസ്‌പോര്‍ട്‌സ്‌

ഐഎസ്എൽ; ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ജംഷഡ്പൂരിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒൻപതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിയെ നേരിടും. രാത്രി 7.30ന് കൊച്ചി സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ നടന്ന എവേ

Read More
Latestസ്‌പോര്‍ട്‌സ്‌

ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി 20ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ കളിച്ചേക്കും

മുംബൈ: വിജയത്തോടെ പുതുവർഷം തുടങ്ങാമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കളത്തിലിറങ്ങും. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക്

Read More
Latestദേശീയംവിനോദം

തെന്നിന്ത്യൻ നടൻ കിഷോറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു

നിരവധി തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ കിഷോറിന്‍റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്റർ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നിരുന്നാലും, ഏത്

Read More
Latestകേരളം

ശബരിമല തീര്‍ഥാടകരുടെ വാൻ വീടിന് മുകളിലേക്ക് മറിഞ്ഞു; 16 പേര്‍ക്ക് പരിക്കേറ്റു

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു. 16 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരുമായി പോയ വാനാണ്

Read More
Latestകേരളം

ബഫർ സോൺ; വയനാട്ടിൽ ഫീൽഡ് സർവേ ഇഴച്ചിലിൽ, വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് പരാതി

കൽപ്പറ്റ: വയനാട്ടിലെ ബഫർ സോൺ ഫീൽഡ് സർവേ മന്ദഗതിയിൽ. വൊളന്‍റിയർമാരുടെ പരിശീലനം പോലും പലയിടത്തും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നാണ് പരാതി. സർക്കാർ പുറത്തിറക്കിയ ബഫർ

Read More
Latestകേരളം

ഭക്ഷ്യവിഷബാധ; മരിച്ച യുവതിക്ക് വൃക്കയിലും കരളിലും അണുബാധ

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാലത്തറ സ്വദേശി രശ്മി രാജിന് (33) ഉണ്ടായിരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. കഴിഞ്ഞ മാസം 29ന് കോട്ടയത്തെ സംക്രാന്തിയിലുള്ള

Read More
Latestകേരളം

കളക്ട്രേറ്റുകളിലും വകുപ്പ് മേധാവി ഓഫിസുകളിലും ഇന്നു മുതൽ ബയോമെട്രിക് പഞ്ചിംഗ്

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ഇന്ന് മുതൽ ബയോമെട്രിക് പഞ്ചിംഗ്. 2023 ജനുവരി 1 മുതൽ പഞ്ചിംഗ് നിർബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവ്

Read More
Latestകേരളം

സംസ്ഥാന കലോത്സവത്തിന് കോഴിക്കോട് ഇന്ന് തുടക്കം; ഉദ്ഘാടനം 10 മണിക്ക്

കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന പ്രധാന വേദിയിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ

Read More