Author: KANNUR VISION CHANNEL

Latestകേരളം

കെടിയു വിസി നിയമനം: സർക്കാർ ഹർജി ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമനത്തിൽ

Read More
Latestദേശീയം

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു; ലോക്കോപൈലറ്റ് മലയാളി

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗ്ലൂരിൽ ഫ്ളാഗ് ഓഫ് ചെയ്തു. ബംഗളൂരുവിലെ കെഎസ്‌ആർ റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ

Read More
Latestആരോഗ്യംദേശീയം

രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 12,752 ആയി കുറഞ്ഞു

ഡൽഹി: ഇന്ത്യയിൽ 842 പുതിയ കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,64,810 ആയി. അതേസമയം സജീവ കേസുകൾ 12,752 ആയി

Read More
Latestകേരളം

ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ കൈവശമില്ല; വെട്ടിലായി സർക്കാർ

ന്യൂഡല്‍ഹി: ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഹൗസിന്‍റെ ഉടമസ്ഥാവകാശ രേഖ സർക്കാരിന്റെ പക്കലില്ല. ഇത് സംബന്ധിച്ച സർക്കാരിന്റെ കത്ത് പുറത്തുവന്നു. ട്രാവൻകൂർ ഹൗസിന്‍റെ

Read More
Latestവിനോദം

മമ്മൂട്ടി ചിത്രം റോഷാക്ക് ഹോട്ട് സ്റ്റാറില്‍ എത്തി

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തീയേറ്ററുകളിൽ വൻ വിജയം നേടിയതിന് പിന്നാലെ ഒടിടി ഷോ ആരംഭിച്ചു. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത

Read More
Latestഗൾഫ്

കുവൈത്തിൽ വിവാഹ രജിസ്‌ട്രേഷന് മയക്ക് മരുന്ന് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും

കുവൈത്ത് സിറ്റി: വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വധൂവരൻമാർ മയക്കുമരുന്ന് രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് നിർബന്ധമാക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പാർലമെന്‍റ് അംഗം സ അദ് അൽ ഖൻഫൂർ

Read More
Latestകേരളംദേശീയംവാണിജ്യം

സിമന്റ് വില വർധിക്കുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ

കണ്ണൂര്‍: കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ചാക്ക് സിമന്‍റിന് 100 രൂപയിലധികം വർദ്ധനവുണ്ടായി. രണ്ടുമാസത്തെ വർദ്ധനവ് 30 രൂപയ്ക്ക് മുകളിലാണ്. കൊവിഡിന് ശേഷം നിർമ്മാണ മേഖല സജീവമായതോടെയാണ്

Read More
Latestകേരളം

സ്വകാര്യ വാഹനങ്ങളിൽ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ്; നടപടിക്കൊരുങ്ങി എംവിഡി

കാക്കനാട്: സ്വകാര്യ വാഹനങ്ങളിൽ ‘കേരള സർക്കാർ’ ബോർഡ് ഉപയോഗിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമം ലംഘിച്ച് ഈ ബോർഡുകൾ

Read More
Latestദേശീയം

ഹിമാചൽ പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ്‌ നാളെ

ഷിംല: ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണം വ്യാഴാഴ്ച്ച അവസാനിച്ചു. വോട്ടെടുപ്പ് നാളെ (ശനിയാഴ്ച്ച) നടക്കും. ഫലം അറിയാൻ ഡിസംബർ 8 വരെ കാത്തിരിക്കേണ്ടി വരും. വെള്ളിയാഴ്ച്ച

Read More
Latestകേരളം

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ 300 കോടി കെഎസ്‌ആർടിസിക്ക് ഉൾപ്പെടെ വകമാറ്റും

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമാണം ആരംഭിക്കാത്ത റോഡ് പദ്ധതികളുടെ ഫണ്ട് വകമാറ്റാൻ തീരുമാനം. 300 കോടി രൂപയാണ് വകമാറ്റുന്നത്. സ്മാർട്ട് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ്

Read More