ഹീറോയിക് ഇഡുൻ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ അഭിമാനമെന്ന് ഗിനിയ
കോണക്രി: കപ്പൽ കസ്റ്റഡിയിലെടുത്തതിൽ അഭിമാനമുണ്ടെന്ന പ്രതികരണവുമായി ഇക്വറ്റോറിയൽ ഗിനിയ വൈസ് പ്രസിഡന്‍റ് റ്റെഡി ന്‍ഗേമ. അതേസമയം കപ്പലിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതിന് ഇക്വറ്റോറിയൽ ഗിനിയക്കെതിരെ ഹീറോയിക് ഇഡുൻ പരാതി
Read More