Author: KANNUR VISION CHANNEL

Latestകേരളം

പാലക്കാട് കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഡ്രൈവറെ വലിച്ചിഴച്ച് മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ആർ.ടി.സി ബസ് ബൈക്കിന്

Read More
Latestദേശീയം

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ക്യാംപയിൻ; ഗുജറാത്ത് പിടിക്കാൻ എഎപി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള ക്യാംപയിനിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ‘നിങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക’ എന്ന ക്യാംപയിനിലൂടെ ജനങ്ങൾക്ക്

Read More
Latestകേരളം

തുലാവർഷം തമിഴ്നാട് തൊട്ടു; നാളെയോടെ കേരളത്തിലെത്തുമെന്ന് പ്രവചനം

തിരുവനന്തപുരം: കാലവർഷം നാളെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇന്ന് മഴ ലഭിക്കുകയും നാളെ ഒറ്റപ്പെട്ട മഴ കേരളത്തിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

മുതിരപ്പുഴയുടെ തീരസംരക്ഷണത്തിനായി കയർ മാറ്റ് വിരിച്ച് പഞ്ചായത്ത്‌

മൂന്നാർ: പ്രളയത്തിൽ മുതിരപ്പുഴയുടെ തീരങ്ങൾ നശിക്കാതിരിക്കാൻ മൂന്നാർ പഞ്ചായത്തിന്റെ കയർ ഭൂവസ്ത്ര പരീക്ഷണം. കന്നിയാർ, നല്ലതണ്ണിയാർ , മുതിരപ്പുഴ എന്നിവയുടെ ഇരുവശങ്ങളിലുമായാണ് കയർ മാറ്റ് സ്ഥാപിക്കുന്നത്. കയർ

Read More
Latestവിനോദം

സിനിമാ മേഖലയിലെ അതിക്രമം; ലൊക്കേഷനുകളിൽ ആഭ്യന്തര സമിതി രൂപീകരിക്കുന്നു

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കുന്നു. കേരള ഫിലിം ചേംബർ, ലൊക്കേഷനുകളിൽ സമിതിയെ കുറിച്ചുള്ള

Read More
Latestകേരളം

കോട്ടയത്ത് തോട്ടിൽ കുടുങ്ങി പെരുമ്പാമ്പ്; നീളം ഏഴടിയോളം

കോട്ടയം: കോട്ടയം സംക്രാന്തിക്കടുത്തുള്ള കുഴിയായിപ്പടിയിൽ മത്സ്യവലയ്ക്കുള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഏഴടി നീളമുള്ള പെരുമ്പാമ്പ് ആണ് വലയിൽ കുടുങ്ങിയത്. കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു തോട്ടിൽ ഇട്ട മത്സ്യവലയിലാണ്

Read More
Latestടെക്‌നോളജിവാണിജ്യം

റെക്കോർഡ് വിൽപ്പന; ഇന്ത്യയിൽ ഉയർന്ന വരുമാനം നേടി ആപ്പിൾ

ന്യൂ ഡൽഹി: രാജ്യത്ത് മികച്ച വരുമാനം നേടി ആപ്പിൾ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ, സ്മാർട്ട്ഫോണുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവയുടെ വിൽപ്പനയിൽ ആപ്പിൾ ഉയർന്ന വരുമാനം രേഖപ്പെടുത്തി.

Read More
Latestകേരളം

സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചു; എസ്ഐക്കെതിരെ നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: മുട്ടിൽ ആനപ്പാറവയൽ സ്വദേശിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പെൺവാണിഭം നടത്തിയെന്നാരോപിച്ച് അപമാനിച്ച മീനങ്ങാടി എസ്.ഐക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവിക്ക്

Read More
Latestകേരളം

മാഹിയിൽ നിന്ന് അട്ടപ്പാടിയിലേക്ക് മദ്യ വിൽപ്പന; സിപിഎം അംഗം അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ വിദേശമദ്യം വിൽക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡ് ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് ബാബു എന്ന മുത്തപ്പൻ

Read More
Latestടെക്‌നോളജി

ട്വിറ്ററിലെ ജീവനക്കാർക്ക് നൽകാനുള്ള പണം എലോൺ മസ്ക് തടഞ്ഞുവെച്ചേക്കുമെന്ന് സൂചന

ലണ്ടൻ: എലോൺ മസ്ക് ട്വിറ്റർ ജീവനക്കാർക്ക് നൽകാനുള്ള പണം തടഞ്ഞുവച്ചേക്കുമെന്ന് സൂചന. മസ്ക് 100 മില്യൺ ഡോളർ ജീവനക്കാർക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് പണമായി

Read More