Author: KANNUR VISION CHANNEL

Latestദേശീയം

കോൺഗ്രസ് സംഘടനാ വിഷയങ്ങളിൽ നിന്ന് വിട്ട് നിന്ന് രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായി ചുമതലയേറ്റതോടെ സംഘടനാ വിഷയങ്ങളില്‍ നിന്ന് വിട്ട് നിന്ന് രാഹുൽ ഗാന്ധി. രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ യോഗത്തിനുള്ള ക്ഷണം രാഹുൽ ഗാന്ധി

Read More
Latestദേശീയംലോകം

പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ശേഷം ഭീകരാക്രമണം കുറഞ്ഞു: ഇന്ത്യ യുഎന്നിൽ

ന്യൂഡൽഹി: ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാനെ ഉൾപ്പെടുത്തിയതിന് ശേഷം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ കുറഞ്ഞതായി ഇന്ത്യ യുഎന്നിനെ അറിയിച്ചു. നാല് വർഷത്തിന് ശേഷം

Read More
Latestകേരളം

കിളികൊല്ലൂർ മർദനം; പോലീസുകാർക്കെതിരെ നടപടിക്ക് പ്രതിരോധമന്ത്രിക്ക് പരാതി നൽകി സൈനികന്റെ അമ്മ

കൊല്ലം: കിളികൊല്ലൂർ പൊലീസ് മർദനത്തിൽ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മര്‍ദനമേറ്റ വിഷ്ണുവിന്റെ അമ്മ കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് വിഷ്ണുവിന്‍റെ അമ്മ

Read More
Latestകേരളം

പ്രതിപക്ഷത്ത് നേതാക്കൾക്കിടയിൽ ഏകോപനമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷത്ത് നേതാക്കൾക്കിടയിൽ ഏകോപനമില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ പ്രതിപക്ഷത്ത് നല്ല നേതാക്കളുണ്ടെന്നും പ്രവർത്തനം മെച്ചപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More
Latestകേരളം

കുസാറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ കൈ ഒടിച്ച സംഭവം; എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

കളമശേരി: കുസാറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഹരിപ്പാട് നങ്ങ്യാർകുളങ്ങര ഐശ്വര്യയിൽ എം.സോമന്റെ കൈ ഒടിച്ച സംഭവത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. കുസാറ്റ്

Read More
Latestവാണിജ്യം

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്

ന്യൂ ഡൽഹി: എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. ഈ മാസം ഇത് രണ്ടാം തവണയാണ് ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. രണ്ട് കോടി

Read More
Latestദേശീയം

കോയമ്പത്തൂർ സ്ഫോടനം; മുബീനും സംഘവും 3 ക്ഷേത്രങ്ങൾ നിരീക്ഷിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂർ കാർ സ്ഫോടനം നടത്തിയ ജമേഷ മുബീനും സംഘവും മൂന്ന് ക്ഷേത്രങ്ങൾ നിരീക്ഷിച്ചു. കോയമ്പത്തൂരിലെ സംഗമേശ്വർ ക്ഷേത്രം, മുണ്ടി വിനായകർ ക്ഷേത്രം, കോന്നിയമ്മൻ ക്ഷേത്രം എന്നിവിടങ്ങൾ

Read More
Latestകേരളം

സിഐടിയു ഭീഷണിയെ തുടർന്ന് സംരക്ഷണം തേടി ഗ്യാസ് ഏജൻസി ഉടമ ഹൈക്കോടതിയിൽ

കൊച്ചി: തൊഴിൽ തർക്കത്തെ തുടർന്ന് സിഐടിയു യൂണിയൻ ഭാരവാഹികളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗ്യാസ് ഏജൻസി ഉടമ ഹൈക്കോടതിയിൽ പൊലീസ് സംരക്ഷണം തേടി. കൊച്ചി എടവനക്കാട് എ ആൻഡ്

Read More
Latestകേരളം

ഷാരോണിൻ്റെ മരണം; രക്തപരിശോധനാഫലം പുറത്ത്, ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ല

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിൻ്റെ മരണത്തില്‍ രക്തപരിശോധനാ ഫലം പുറത്ത്. തുടക്കത്തിൽ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്നാണ് പരിശോധനാഫലത്തിൽ കണ്ടെത്തിയത്. ഈ മാസം 14ന് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയത്.

Read More
Latestദേശീയം

ജലം പതഞ്ഞ് പൊങ്ങുന്നത് തടയാന്‍ കെമിക്കല്‍ പ്രയോഗം; ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് ബിജെപി എംപി

ന്യൂ ഡൽഹി: യമുനാ നദിയിലെ ജലം പതഞ്ഞ് പൊങ്ങുന്നത് തടയാനായി രാസവസ്തുക്കൾ പ്രയോഗിക്കാനെത്തിയ ഡൽഹി ജലബോർഡ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി ബിജെപി എംപി. ചാഠ് ആഘോഷങ്ങൾക്ക് മുന്നോടിയായി യമുനാ

Read More