Author: KANNUR VISION CHANNEL

Latestകേരളം

കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുകേഷിന്‍റെ സുഹൃത്തും അയൽവാസിയുമായ

Read More
Latestദേശീയം

ഭാര്യയെ കാറിടിപ്പിച്ച സിനിമ നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെ കേസ്

മുംബൈ: ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ചതിന് നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെ കേസെടുത്തു. മറ്റൊരു സ്ത്രീയോടൊപ്പം വാഹനത്തിൽ പോകുന്നത് ഭാര്യ കണ്ടതിനെ തുടർന്നാണ് നിർമ്മാതാവ് ഭാര്യയെ

Read More
Latestവിനോദം

ടൊവിനോയുടെ ‘ഡിയര്‍ ഫ്രണ്ട്’ ധാക്ക ചലച്ചിത്രോത്സവത്തിലേക്ക്; ഒഫീഷ്യല്‍ സെലക്ഷന്‍ നേടി

ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ‘ഡിയർ ഫ്രണ്ട്’ 21-ാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 10 ന് തിയേറ്ററുകളിൽ എത്തിയ ഡിയർ

Read More
Latestകേരളം

തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിയും ഗവർണറും ഡൽഹിയിൽ

ന്യൂഡല്‍ഹി: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിൽ. ഡൽഹിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി ഗവർണർ-സർക്കാർ വിഷയം വിശദമായി

Read More
Latestസ്‌പോര്‍ട്‌സ്‌

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്സലോണ പുറത്ത്

ബാഴ്സലോണ: ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. വിക്ടോറിയ പ്ലാസനെ പരാജയപ്പെടുത്തിയ ഇന്‍റർ മിലാൻ ബയേണിനൊപ്പം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. തുടർച്ചയായ രണ്ടാം സീസണിലാണ് ബാഴ്സ

Read More
Latestലോകം

യുഎസ് ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി; 3 പേർക്ക് ജയിൽ ശിക്ഷ

യുഎസിൽ ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവർക്ക് ജയിൽ ശിക്ഷ. മിഷിഗണിലെ ഡെമോക്രാറ്റിക് ഗവർണറായ ഗ്രെച്ചൻ വിറ്റ്മറിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘത്തിന്‍റെ പദ്ധതി. ജോസഫ് മോറിസൺ (28), ഭാര്യാപിതാവ് പീറ്റെ മ്യൂസികോ

Read More
Latestകേരളം

ഗോകുലം കേരള വനിതാ താരങ്ങള്‍ക്ക് നേരെ മദ്യക്കുപ്പിയെറിഞ്ഞ എൽ.ഡി ക്ലാർക്ക് റിമാൻഡിൽ

കോഴിക്കോട്: ഗോകുലം കേരള എഫ്.സി വനിതാ ടീമിലെ വിദേശ കളിക്കാർക്ക് നേരെ മദ്യക്കുപ്പി എറിഞ്ഞ സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ എൽ.ഡി ക്ലാർക്കിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് കുതിരവട്ടം

Read More
Latestകേരളം

വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ വ്യക്തമല്ലെന്ന കെഎസ്ഇബിയുടെ മറുപടിയിൽ പ്രതിഷേധം

പാലക്കാട്: പാലക്കാട് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷ വ്യക്തമല്ലെന്ന് മറുപടി നൽകിയ കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം. വ്യക്തമായ മലയാളത്തിൽ എഴുതിയ ചോദ്യത്തിനാണ് വ്യക്തമല്ലെന്ന ഉദ്യോഗസ്ഥയുടെ മറുപടി ലഭിച്ചത്. സംഭവത്തിൽ

Read More
Latestദേശീയം

ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിർ; പിണറായി വിജയൻ പങ്കെടുക്കും

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേരുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിർ ഇന്ന് ഹരിയാനയിൽ ആരംഭിക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന

Read More
Latestകേരളം

ഇന്ന് വിഴിഞ്ഞം തുറമുഖ സമരത്തിൻ്റെ നൂറാം ദിനം; പ്രതിഷേധം കടുപ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൻ്റെ നൂറാം ദിനമാണ് ഇന്ന്. തിരുവനന്തപുരം ലത്തീൻ അതിരൂപത നൂറാം ദിവസം കരയിലും കടലിലും സമരം ശക്തമാക്കുകയാണ്. നൂറിലധികം മത്സ്യബന്ധന വള്ളങ്ങൾ കടലിൽ

Read More