Author: KANNUR VISION CHANNEL

Latestആരോഗ്യംലോകം

ചൈനയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ജനുവരിയിൽ സ്ഥിതി രൂക്ഷമാകും

കാൻബറ: ചൈനയിൽ പ്രതിദിനം 9,000 ലധികം പേർ കോവിഡ്-19 ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർഫിനിറ്റി എന്ന കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; വോള്‍വ്‌സിനെ കീഴടക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജയത്തോടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആദ്യ നാലിൽ ഇടം പിടിച്ചു. ടെൻഹാഗും സംഘവും വോൾവ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 16 കളികളിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

ഇന്ത്യയെ അറിഞ്ഞ് പദയാത്ര; ഒരു വർഷത്തിൽ 12,000 കി.മീ താണ്ടി ഉണ്ണികൃഷ്ണൻ നമ്പൂതിരി

തൃശൂർ : ഇന്ത്യയെ അറിയണം, വൈവിദ്ധ്യപൂർണ്ണമായ രാജ്യത്തിന്റെ കാഴ്ചകൾ നടന്ന് തന്നെ കാണണം. അങ്ങനെ 55 കാരനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി തന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയെത്തി. ജനുവരി

Read More
Latestദേശീയം

2 റഷ്യക്കാരുടെ മരണത്തിന് പിന്നാലെ പുട്ടിന്‍ വിമർശകനെ കാണാതായി

ഭുവനേശ്വർ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കടുത്ത വിമർശകനായ എം പി പാവൽ അന്‍റോവ് (66), സഹയാത്രികൻ വ്ളാഡിമിർ ബിഡെനോവ് എന്നിവരെ ഒഡീഷയിലെ ഒരു ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ

Read More
Latestവിനോദം

‘മലൈക്കോട്ടൈ വാലിബനിൽ’ കമൽഹാസനും? അതിഥി വേഷത്തിലെത്തുമെന്ന് സൂചന

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നീണ്ട സസ്പെൻസിന് ശേഷം, നിർമ്മാതാക്കൾ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്‍റെ

Read More
Latestകേരളം

മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷവും സമൃദ്ധിയുമുള്ള പുതുവര്‍ഷം ആശംസിക്കുന്നു. കേരളത്തിന്‍റെ വികസനത്തിനായുള്ള ആശയങ്ങളിലും പ്രവർത്തനങ്ങളിലും നമ്മുടെ

Read More
Latestവിനോദം

അജിത് – മഞ്ജു വാര്യർ ചിത്രം ‘തുനിവിൻ്റെ’ ട്രെയിലർ പുറത്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിന്‍റെ ‘തുനിവി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ബാങ്ക് കവർച്ചയിൽ തുടങ്ങുന്ന ട്രെയിലർ അജിത്ത് ഒരു പോലീസുകാരനാണോ അതോ കൊള്ളക്കാരനാണോ എന്ന ചോദ്യം അവശേഷിപ്പിക്കുന്നു.

Read More
Latestകേരളം

പുതുവത്സരാഘോഷങ്ങള്‍ അതിരു കടന്നാൽ കര്‍ശന നടപടി: എഡിജിപി

തിരുവനന്തപുരം: പുതുവത്സരാഘോഷം അതിരു കടന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് എഡിജിപി എം.ആർ അജിത് കുമാർ. സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെയും ലഹരി കൈമാറ്റക്കാരുടെയും പട്ടിക

Read More
Latestലോകം

ന്യൂ ഇയർ എത്തി; 2023നെ സ്വാഗതം ചെയ്ത് ന്യൂസിലൻഡ്

ന്യൂഡൽഹി: 2023 നെ ലോകം സ്വാഗതം ചെയ്യുന്നു. ന്യൂസിലന്‍ഡില്‍ ന്യൂ ഇയർ എത്തി. കിഴക്കൻ മേഖലയിലെ ഓക്ലാൻഡ് നഗരം പുതുവർഷത്തെ വരവേറ്റു. ഓക്ലാൻഡ് നഗരം പുതുവർഷത്തെ ദീപാലങ്കാരങ്ങളും

Read More
Latestദേശീയം

ഡല്‍ഹിയില്‍ ആഡംബര റെസ്‌റ്റോറന്റുകൾക്കും ബാറുകൾക്കും ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കാം

ന്യൂഡല്‍ഹി: ഡൽഹിയിലെ ആഡംബര ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്കും ബാറുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വികെ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്

Read More