Author: KANNUR VISION CHANNEL

Latestദേശീയം

കോയമ്പത്തൂർ സ്ഫോടനത്തിൽ അന്വേഷണം ഊർജിതം; 6 സംഘങ്ങളെ നിയോഗിച്ചു

കോയമ്പത്തൂർ: ഉക്കടത്ത് ചാവേർ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ ഒൻപത് തവണ കൈമാറ്റം നടത്തിയതെന്ന് കണ്ടെത്തി. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്.

Read More
Latestകേരളം

വാളയാർ പൊലീസ് മ‍ർദനം; സിപിഒ പ്രതാപനെതിരെ നടപടി

പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ മർദ്ദിച്ച കേസിൽ ഒരു പൊലീസുകാരനെതിരെ കൂടി നടപടി. വാളയാർ സ്റ്റേഷനിലെ സിപിഒ പ്രതാപനെയാണ് സ്ഥലം മാറ്റിയത്. ഇയാളെ ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ് മാറ്റിയത്. സംഭവത്തിൽ

Read More
Latestലോകം

മീഥെയ്ൻ പുറന്തള്ളൽ കുറയ്ക്കുന്നതിനായി ആഗോള പ്രതിജ്ഞയിൽ ഒപ്പുവച്ച് ഓസ്ട്രേലിയ

സിഡ്‌നി: ആഗോള മീഥെയ്ൻ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഗോള മീഥെയ്ൻ പ്രതിജ്ഞയിൽ സർക്കാർ പങ്കാളിയായതായി ഓസ്ട്രേലിയൻ കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ് ബോവൻ ഞായറാഴ്ച അറിയിച്ചു.

Read More
Latestസ്‌പോര്‍ട്‌സ്‌

ബിൽബാവോയെ തകർത്ത് ബാഴ്സ; റോമയെ വീഴ്ത്തി വിജയക്കുതിപ്പ് തുടർന്ന് നാപ്പോളി

ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ വിജയികളായി ബാഴ്സലോണ. കരുത്തരായ അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ബാഴ്സലോണയുടെ മുൻ പരിശീലകനായ ഏണസ്റ്റോ വാൾവെർദെയ്ക്കാണ്

Read More
Latestകേരളം

വിഷ്ണുപ്രിയ വധം; ശ്യാംജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകും

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിത്തിനെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും. ദീപാവലി അവധിയായതിനാൽ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കാൻ കഴിയില്ല.

Read More
Latestകേരളം

എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: പീഡനക്കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി

Read More
Latestടെക്‌നോളജി

വാട്ട്സ്ആപ്പിൽ ഇനി അവതാറും; വാട്ട്സ്ആപ്പ് ബീറ്റയിൽ ലഭ്യമായി

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലുള്ള അവതാർ ഫീച്ചർ ഇനി വാട്ട്സ്ആപ്പിലും ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാണ്. അവതാറിന്‍റെ സവിശേഷത ഇത് ഒരു

Read More
Latestലോകം

റെ​ഡ്ബു​ൾ സ​ഹ​സ്ഥാ​പ​ക​ൻ ​ഡി​ട്രി​ച് മറ്റെഷിറ്റ്സ് വിടവാങ്ങി

വി​യ​ന: ഓസ്ട്രിയൻ കോടീശ്വരനും ഊ​ർ​ജ​പാ​നീ​യ കമ്പ​നി​യാ​യ റെഡ്ബുൾ സഹസ്ഥാപകനും, റെഡ്ബുൾ ഫോർമുല വൺ റേസിംഗ് ടീം ഉടമയുമായ ഡി​ട്രി​ച് മ​റ്റെ​ഷി​റ്റ്‌​സ് (78) അന്തരിച്ചു. ഏകദേശം 2700 കോടി

Read More
Latestകേരളം

ഇന്ന് രാജിയില്ല: ഗവ‍ർണറുടെ അന്ത്യശാസനം തള്ളി എംജി സ‍ർവകലാശാല വിസി

കോട്ടയം: രാജി വെക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ്. ഇന്ന് രാജി ഉണ്ടാവില്ലെന്ന് സാബു തോമസ് പറഞ്ഞു. ഗവർണറുടെ നിർദ്ദേശത്തെക്കുറിച്ച്

Read More
Latestദേശീയം

സ്ക്രീനിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രഭാസ് ആരാധകർ; തിയേറ്ററിൽ തീപിടുത്തം

ആന്ധ്ര പ്രദേശ്: സിനിമയുടെ പ്രദർശനം നടക്കുന്നതിനിടെ ആരാധകരുടെ ആവേശം അതിര് വിട്ടതോടെ തിയേറ്ററിന് തീപിടിച്ചു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തഡപള്ളിഗുഡെത്തെ തിയേറ്ററിലാണ് പ്രഭാസ് ആരാധകരുടെ ആവേശത്തിൽ

Read More