Author: KANNUR VISION CHANNEL

Latestകേരളം

മുന്നാക്കത്തിലെ പിന്നാക്കക്കാർക്ക് 10% സംവരണം നൽകാൻ കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10% സംവരണം ഏർപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തു. സ്ഥിരം, കരാർ, ദിവസവേതന നിയമനങ്ങളിൽ ആണ് ഇത് നടപ്പാക്കുക.

Read More
Latestകേരളം

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിച്ചു. ഇതോടെ ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം സ്വീകരിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു.

Read More
Latestകേരളം

ഡി ആര്‍ അനിൽ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി ആർ അനിൽ രാജിവച്ചു. കരാർ നിയമനത്തിനുള്ള പാർട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും

Read More
Latestലോകം

ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ അനുശോചിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുശോചിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് ഹീരാബെൻ അന്തരിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ

Read More
Latestകേരളം

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ബുധനാഴ്ച കോൺഗ്രസ് കരിദിനം ആചരിക്കും

കോഴിക്കോട്: സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയതിനെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രൂക്ഷമായി വിമർശിച്ചു. സജി ചെറിയാന്‍റെ പ്രസംഗത്തിൽ ഭരണഘടനാ ലംഘനമില്ലെന്ന് സി.പി.എം ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതുണ്ടോയെന്നും കെ.പി.സി.സി

Read More
Latestകേരളം

കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരെ കേസ്

കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി.പി. ഹരീന്ദ്രനെതിരെ കേസെടുത്തു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 153

Read More
Latestദേശീയം

ബിജെപിയെ നേരിടാൻ പ്രതിപക്ഷം ബദൽ ആശയങ്ങൾ ഉണ്ടാക്കണമെന്ന് രാഹുൽ ഗാന്ധി

ദില്ലി: കൃത്യമായ ആശയങ്ങളുമായി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ അതിനെ നേരിടാൻ ബിജെപിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് രാഹുൽ ഗാന്ധി. എന്നാൽ അതിനായി പ്രതിപക്ഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ബദൽ ആശയങ്ങൾ ഉണ്ടാകണം.

Read More
Latestദേശീയം

സി.ബി.എസ്.ഇ പ്രാക്ടിക്കൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്‍റേണൽ മൂല്യനിർണയം എന്നിവ സംബന്ധിച്ച് സിബിഎസ്ഇ സ്കൂളുകൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാർക്ക്, ഇന്‍റേണൽ ഗ്രേഡുകൾ എന്നിവ ജനുവരി

Read More
Latestകേരളം

ബാറുകള്‍ പുലര്‍ച്ചെ 5 വരെ തുറക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് എക്‌സൈസ്

തിരുവനന്തപുരം: പുതുവത്സര രാവിൽ ബാറുകളുടെയും ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളുടെയും പ്രവർത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ്

Read More
Latestദേശീയം

വിദ്യാർഥികളുടെ സാമൂഹികപ്രതിബദ്ധത കൂട്ടാൻ പുതിയ കോഴ്‌സ് ആരംഭിക്കാൻ യു.ജി.സി

ന്യൂഡൽഹി: കോളേജ് വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയും പങ്കാളിത്തവും വർദ്ധിപ്പിക്കണമെന്ന് യുജിസി. ഇതിന്‍റെ ഭാഗമായി ‘കമ്മ്യൂണിറ്റി എൻഗേജ്മെന്‍റ് ആൻഡ് സോഷ്യൽ റെസ്പോൺസിബിലിറ്റി’ എന്ന പേരിൽ പുതിയ ഓൺലൈൻ കോഴ്സ്

Read More