Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ; പട്ടികയില്‍ രണ്ടാം സ്ഥാനം

ധാക്ക: 2023 ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ബെർത്ത് ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയതോടെ ഇന്ത്യ പോയിന്‍റ്

Read More
Latestകേരളം

പല്ല് ഉന്തിയവർക്ക് ജോലി; സർക്കാർ നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് പിഎസ്‌സി

തിരുവനന്തപുരം: ഉന്തിയ പല്ലുകളുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ റിക്രൂട്ട്മെന്‍റ് ചട്ടങ്ങളിൽ (സ്പെഷ്യൽ റൂൾസ്) ഭേദഗതി വരുത്തണം. ഇക്കാര്യത്തിൽ പി.എസ്.സിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പി.എസ്.സി

Read More
Latestകേരളം

ജയരാജനെതിരായ ആരോപണം: സിപിഎമ്മിലെ ജീർണത പുറത്തുവരുകയാണെന്ന് വി.ഡി സതീശന്‍

തൃശൂര്‍: ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതാക്കളും മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

Read More
Latestലോകം

ചൈന തായ്‍വാനെ വളയുന്നു; 71 യുദ്ധ വിമാനങ്ങളും 7 യുദ്ധക്കപ്പലുകളും വിന്യസിച്ചതായി റിപ്പോർട്ട്

തായ്‌വാൻ : യുസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‌വാന് ഊന്നൽ നൽകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 71 യുദ്ധവിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും ചൈന തായ്‌വാനു ചുറ്റും

Read More
Latestപോസിറ്റീവ് സ്റ്റോറി

കമ്മൽ വിറ്റ് മത്സരിച്ചു; സംസ്ഥാന സ്കൂൾ കായിക താരത്തിന് വീട് വച്ചു നൽകി സുമനസ്സുകൾ

പാലക്കാട് : സ്വന്തമായൊരു വീട്, സംസ്ഥാന സ്കൂൾ കായിക മേളയിൽ താരമായ സോണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. ഒടുവിൽ ആ സ്വപ്നം പൂവണിയുന്നു മത്സരത്തിൽ പങ്കെടുക്കാൻ

Read More
Latestകേരളം

തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; അച്ഛനും അമ്മയും കുട്ടികളും അടക്കം 4 മരണം

തൃശ്ശൂർ: തൃശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം.

Read More
Latestകേരളം

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കുള്ള സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് ചൊവ്വാഴ്ച രാവിലെ 10.45ന്

Read More
Latestകേരളം

കരിപ്പൂരിൽ രേഖകളില്ലാതെ പിടിയിലായ കൊറിയൻ വനിത പീഡനത്തിനിരയായി; കേസെടുത്ത് പൊലീസ്

കോഴിക്കോട്: കരിപ്പൂരിൽ മതിയായ രേഖകളില്ലാതെ അറസ്റ്റിലായ കൊറിയൻ വനിത ലൈംഗിക പീഡനത്തിന് ഇരയായി. വൈദ്യപരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ

Read More
Latestകേരളം

ഫിറോസ് ഖാൻ്റെ വീട് കരാറുകാരൻ അടിച്ചു തകർത്തതായി പരാതി

കൊല്ലം: ബിഗ് ബോസ് താരം ഫിറോസ് ഖാന്‍റെ നിർമ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകർത്തു. വീട് നിർമ്മാണത്തിന് കരാർ എടുത്ത കരാറുകാരനാണ് വീട് തകർത്തതെന്ന് ഫിറോസ് ഖാനും ഭാര്യ

Read More
Latestകേരളം

മദ്യവിൽപ്പനയിൽ റെക്കോർഡിട്ട് മലയാളികൾ; ക്രിസ്മസിന് കുടിച്ചത് 229.80 കോടിയുടെ മദ്യം

തിരുവനന്തപുരം: കേരളത്തിൽ ക്രിസ്മസിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിലായി 229.80 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം

Read More