Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് തിരിച്ചെത്തുന്നു

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായ ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് തിരിച്ചെത്തുന്നു. അടുത്ത വർഷം ജൂണിൽ ടൂർണമെന്‍റ് നടക്കും. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്.

Read More
Latestലോകം

ബലൂചിസ്ഥാനിൽ സ്ഫോടന പരമ്പര; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ഞായറാഴ്ച നടന്ന സ്ഫോടനങ്ങളിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പത്തിലധികം സാധാരണക്കാർക്ക് പരിക്കേറ്റു. കോഹ്‌ലു ജില്ലയിലെ കഹാൻ പ്രദേശത്ത് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായും പാക്

Read More
Latestടെക്‌നോളജിദേശീയം

ബിഎസ്എൻഎല്ലിന്റെ 4Gയും 5Gയും അടുത്ത വർഷം എത്തും

ഇന്ത്യൻ ടെലികോം വിപണിയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയും എയർടെല്ലും 5 ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം സേവനം

Read More
Latestകേരളം

വടകരയിലെ വ്യാപാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വടകരയിലെ ബിസിനസുകാരനായ രാജന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനിടെയാണ് ശരീരത്തിൽ മുറിവുകൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. വടകര സ്വദേശി രാജന്‍റെ

Read More
Latestവാണിജ്യം

ബാഗിൽ ഭാഗ്യമില്ലാതെ സബ്യസാചി; ട്രോളുകൾ ഏറ്റുവാങ്ങി അമിതവലിപ്പമുള്ള ഇന്ത്യ ടോട്ട് ബാഗ്

സാരിയോ ലെഹംഗയോ ആഭരണങ്ങളോ മറ്റെന്തെങ്കിലുമോ ആകട്ടെ, ഡിസൈനർ സബ്യസാചി ആണെങ്കിൽ ഫാഷൻ പ്രേമികൾ 100 ൽ 100 മാർക്ക് നൽകും. എല്ലാ അർത്ഥത്തിലും അത് സൂപ്പർ ആയിരിക്കുമെന്ന്

Read More
Latestലോകം

പുഷ്പ കമല്‍ ധഹല്‍ നേപ്പാള്‍ പ്രധാനമന്ത്രിയാകും; സ്ഥാനത്തെത്തുന്നത് മൂന്നാം തവണ

കാഠ്മണ്ഡു: പ്രചണ്ഡ എന്ന പേരിലറിയപ്പെടുന്ന പുഷ്പ കമൽ ധഹല്‍ നേപ്പാളിന്‍റെ പുതിയ പ്രധാനമന്ത്രി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്‍റർ ചെയർമാൻ പ്രചണ്ഡയെ പ്രസിഡന്‍റ് ബിന്ദിയ

Read More
Latestദേശീയം

ഹിന്ദി ദേശീയഭാഷയാക്കാന്‍ ഗൂഢശ്രമമെന്ന് ജോൺ ബ്രിട്ടാസ്; വീഡിയോ ഏറ്റെടുത്ത് കമല്‍ഹാസൻ അടക്കമുള്ളവർ

ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എം.പിയുടെ രാജ്യസഭയിലെ പ്രസംഗം ഏറ്റെടുത്ത് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും ബി.ആര്‍.എസ്. സോഷ്യല്‍ മീഡിയ കണ്‍വീനറുമായ വൈ. സതീഷ് റെഡ്ഡിയും

Read More
Latestകേരളം

ജീവനക്കാരുടെ ക്രിസ്മസ് ആഘോഷം, പിന്നാലെ തമ്മിലടി; സ്വകാര്യ ബസിന്റെ ബെംഗളൂരു യാത്ര റദ്ദാക്കി

പത്തനംതിട്ട: മദ്യലഹരിയിൽ ജീവനക്കാർ തമ്മിൽ തല്ലിയതിനെ തുടർന്ന് സ്വകാര്യ ബസ് യാത്ര റദ്ദാക്കി. പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പൊലീസ് നിർദ്ദേശത്തെ തുടർന്ന്

Read More
Latestആരോഗ്യംദേശീയം

മാസ്ക് ധരിക്കണം വ്യക്തിശുചിത്വം പാലിക്കണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്ക് ധരിക്കുന്നതിനും വ്യക്തി ശുചിത്വം പാലിക്കുന്നതിനും കൂടുതൽ പ്രധാന്യം

Read More
Latestകേരളം

സംസ്ഥാനത്ത് നാളെ മഴ സാധ്യത ശക്തം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്ത് തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴയ്ക്കുള്ള സാധ്യത വീണ്ടും വർധിച്ചു. തെക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദം ശ്രീലങ്കയിലെ

Read More