Author: KANNUR VISION CHANNEL

Latestകേരളം

വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; കവർച്ചയ്ക്കിടെയുള്ള കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: വടകര മാർക്കറ്റ് റോഡിലെ കടയ്ക്കുള്ളിൽ വ്യാപാരി മരിച്ച നിലയിൽ. പലചരക്ക് കട നടത്തുന്ന അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. കവർച്ചയ്ക്കിടെ നടന്ന

Read More
Latestദേശീയംവിനോദം

ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണത്തിൽ സഹതാരം ഷീസാന്‍ അറസ്റ്റില്‍

മുംബൈ: ടെലിവിഷന്‍ നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹനടൻ ഷീസാൻ മുഹമ്മദ് ഖാൻ പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ. ഇരുവരും പ്രണയത്തിലായിരുന്നെന്നും വേർപിരിഞ്ഞതാണ് തുനിഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ്

Read More
Latestകേരളം

സംഘര്‍ഷം വേദനാജനകം; സഭാനിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷങ്ങൾ വേദനാജനകമാണെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പള്ളിക്കകത്തും മദ്ബഹയിലും പ്രതിഷേധം നടത്തിയത് ഗുരുതരമായ തെറ്റാണ്. നിയമവിരുദ്ധമായ

Read More
Latestകേരളം

ഇ.പിയ്ക്കെതിരായ പി.ജയരാജന്റെ പരാതി; വിഷയം പരിശോധിക്കാൻ പി.ബി

തിരുവനന്തപുരം: പി. ജയരാജന്‍ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണം സി.പി.എം കേന്ദ്ര നേതൃത്വത്തിൻ്റെ മുന്നിലേക്ക്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ വിഷയം പരിശോധിക്കും.

Read More
Latestകേരളം

ശബരിമല പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വരെ വഴിതിരിച്ച് വിട്ടതിനെ തുടർന്ന് തീർത്ഥാടകർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നിയന്ത്രണങ്ങൾ

Read More
Latestകേരളം

അയ്യപ്പൻ വിളക്കിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

പാലക്കാട്‌: ചന്ദനാംപറമ്പിലെ അയ്യപ്പൻ വിളക്കിന്‍റെ ഭാഗമായ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ച്‌ പേർക്ക് പരിക്കേറ്റു. കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇലവുംപാടം

Read More
Latestകേരളം

തിരുപ്പിറവി ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് മലയാളികളും

തിരുവനന്തപുരം: ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റ് കേരളത്തിലെ വിശ്വാസികൾ. പ്രാർത്ഥന നിറഞ്ഞ മനസ്സുകളോടെ പാതിരാ കുർബാനയ്ക്കായി വിശ്വാസികൾ സംസ്ഥാനത്തെ പള്ളികളിൽ ഒത്തുകൂടി. വിഭാഗീയത സൃഷ്ടിച്ച് വിശ്വാസികൾ അകന്ന് നിന്നാൽ

Read More
Latestലോകം

‘ക്യാപ്റ്റന്‍ ക്ലോസ് ടേക്ക് ഓഫിന് അനുമതി തേടുന്നു’; വൈറലായി എമിറേറ്റ്‌സിൻ്റെ ചലനചിത്രം

സാൻ്റയും, റെയ്ന്‍ഡീറുകള്‍ വലിക്കുന്ന ഹിമവാഹനത്തില്‍ മഞ്ഞിലൂടെയുള്ള സാൻ്റയുടെ സഞ്ചാരവും ക്രിസ്മസ് കാലത്തിൻ്റെ അതിമനോഹര പ്രതീകങ്ങളാണ്. അത്തരമൊരു ക്രിസ്മസ് വീഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. സാന്‍റയുടെ വാഹനം പോലെ

Read More
Latestലോകം

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; സന്ദേശത്തിൽ ഉക്രൈൻ യുദ്ധം ഓർമ്മപ്പെടുത്തി മാർപാപ്പ

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വീണ്ടുമൊരു ക്രിസ്മസ്. ബേത്ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മകൾ പുതുക്കിയും സമാധാനത്തിന്‍റെയും ശാന്തിയുടെയും സന്ദേശങ്ങൾ പങ്കിട്ടും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുകൂടി.

Read More
Latestകേരളം

എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷം; പാതിരാ കുര്‍ബാന ഉപേക്ഷിച്ചു

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കുർബാന തർക്കത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ജനാഭിമുഖ – അൾത്താരാഭിമുഖ കുർബാനകളെ അനുകൂലിക്കുന്നവർ തള്ളിക്കയറിയതോടെയാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. സമവായ

Read More