സ്വർണ വിലയിൽ വർധന
കേരളത്തില്‍ രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടു കൂടി വര്‍ധനവുണ്ടായി.ആഗോളവിപണിയിലും വില കുതിച്ചുയരുകയാണ്. ഉച്ചക്ക് ഗ്രാമിന് 65 രൂപ കൂടി 15630 രൂപയും പവന് 520 രൂപ കൂടി
Read Moreകേരളത്തില്‍ രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടു കൂടി വര്‍ധനവുണ്ടായി.ആഗോളവിപണിയിലും വില കുതിച്ചുയരുകയാണ്. ഉച്ചക്ക് ഗ്രാമിന് 65 രൂപ കൂടി 15630 രൂപയും പവന് 520 രൂപ കൂടി
Read Moreതിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്.ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്‍റെ പുതിയ നിലപാട്.ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതാണ്
Read Moreകട്ടപ്പന: വെള്ളയാംകുടി കാണക്കാലിപ്പടിയില്‍ നിയന്ത്രണംവിട്ട സ്കൂട്ടർ കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.കൊച്ചുതോവാള സ്വദേശികളായ യുവാക്കളാണ് മരിച്ചത്. സൂരജ് സിബി (21) ഡോണ്‍ തോമസ്
Read Moreബംഗളൂരു: ആയുസ് കുറവാണെന്ന് ജ്യോതിഷി പ്രവചിച്ചതിന് പിന്നാലെ 28കാരി ജീവനൊടുക്കി. ബംഗളൂരു ബഗലഗുണ്ടേയിലാണ് സംഭവം.എന്‍ഇഎല്‍ ലേയൗട്ടിലെ വിദ്യാ ജ്യോതി എന്ന യുവതിയാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്
Read Moreതിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില് ഉയര്ന്ന അള്ട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തില് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്ദേശം നല്കി.പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളില് അള്ട്രാവയലറ്റ് സൂചിക അപകടകരമായ
Read Moreചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം കോടതിയില്‍ വിവാഹമോചന ഹരജി ഫയല്‍ ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന്
Read Moreമനാമ: ഇറാൻ ആക്രമണത്തില്‍ ബഹ്റൈനില്‍ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഹിദ്ദിലെ സല്‍മാൻ ഇൻഡസ്ട്രിയല്‍ സിറ്റിയിലെ കപ്പലിന് തീ പിടിച്ചാണ് പ്രവാസി തൊഴിലാളി മരിച്ചത്.മിസൈല്‍ ആക്രമണം ഇന്റർസെപ്റ്റ്
Read Moreകൊല്ലം : ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി.ആരോഗ്യ
Read Moreതിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ചു. നെയ്യാറ്റിൻകര സ്വദേശിനിയായ നളിനികുമാരി ആണ് വീടിന് പിന്നില്‍ ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍
Read Moreമഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപത്തെ സ്‌ഫോടകവസ്തുക്കള്‍ നിർമ്മിക്കുന്ന ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ പതിനേഴ് പേർ മരിച്ചു.പതിനെട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട്
Read More