പണം തട്ടാനുള്ള ശ്രമത്തിനിടെ മലയാളി ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു
ബെംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്ന മലയാളി ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിലാണ് നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ്
Read More