കൂട്ടുപുഴയിൽ എം. ഡി. എം എ യുമായി യുവാവ് അറസ്റ്റിൽ
കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. 230 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി ഷിഖില്‍ ആണ് അറസ്റ്റിലായത്.ബാംഗ്ലൂരില്‍നിന്ന് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയും
Read More