അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടയിൽ പടക്കം പൊട്ടി യുവാവിന്റെ കൈവിരലുകള്‍ അറ്റു
കോഴിക്കോട്: രാവിലെ നടന്ന ഫിഫ വേൾഡ് കപ്പിൽ സ്വിറ്റ്സർലന്‍റിനെതിരെയുള്ള അർജന്‍റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ യുവാവിന്‍റെ വിരലുകൾ അറ്റു. ഷഹദിനാണ്(22) പരിക്കേറ്റത്. കോഴിക്കോട് ചക്കുംകടവിലാണ് അപകടം.
Read More