Author: webdesk

Latestകേരളം

സീബ്രാലൈൻ മുറിച്ച്‌ കടക്കുമ്പോള്‍ പിക്കപ്പ് വാൻ ഇടിച്ചു; 72 കാരന് ദാരുണാന്ത്യം

കോഴിക്കോട്: സീബ്രാലൈൻ മുറിച്ച്‌ കടക്കുമ്പോള്‍ പിക്കപ്പ് വാൻ തട്ടി 72 കാരനു ദാരുണാന്ത്യം. പാഴൂർ സ്വദേശി കുറുമ്പറമ്മല്‍ മുഹമ്മദ് മുസ്ല്യാരാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

Read More
Latestകേരളം

കള്ളക്കടല്‍ പ്രതിഭാസം: കേരളത്തിലെ തെക്കൻ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തി രുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.തിരുവനന്തപുരത്തെ കാപ്പില്‍ മുതല്‍ പൊഴിയൂർ വരെയുള്ള

Read More
Latestകേരളം

ബെവ്കോ പ്രീമിയം കൗണ്ടറുകളില്‍ നാളെ മുതല്‍ ; ഡിജിറ്റല്‍ പേയ്മെൻ്റ് മാത്രം

ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന നാളെ മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രമാകും. മാര്‍ച്ച്‌ 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ്

Read More
Latestകേരളം

ഇന്ത്യൻ നേവിയില്‍ അഗ്നിവീറാകാൻ സുവര്‍ണ്ണാവസരം: റിക്രൂട്ട്‌മെന്റ് ആരംഭിച്ചു, ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യൻ നേവിയില്‍ അഗ്നിവീർ (SSR) ആകാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്കായി ഇതാ ഒരു സുവർണാവസരം. നിരവധി ഒഴിവിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.ഇന്ത്യൻ നേവിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ പുരുഷന്മാർക്കും

Read More
Latestകണ്ണൂര്‍

പറശിനിക്കടവ് പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ കൊളച്ചേരി സ്വദേശിയായ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിശമനസേന

തളിപ്പറമ്പ്: പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊളച്ചേരി സ്വദേശിയായ 38 കാരനാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക്

Read More
Latestകേരളം

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. എന്നാല്‍

Read More
Latestകേരളം

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള ധനസഹായം ‌വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍

വന്യജീവി ആക്രമണങ്ങളില്‍ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സംസ്ഥാന സർക്കാർ 14 ലക്ഷം രൂപയായി വർധിപ്പിച്ചു.നിലവില്‍ ഇത് 10 ലക്ഷം രൂപയായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. നിലവില്‍ പവന് 1,17,840 രൂപ, ഗ്രാമിന് 14,730 രൂപ നിരക്കിലാണ് വ്യാപാരം.വിപണിവില 1,17,840 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി,

Read More
കേരളം

വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുഞ്ഞ് സമീപത്തെ ജലാശയത്തില്‍ വീണ് മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ വീടിന് സമീപത്തെ ജലാശയത്തില്‍ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിന് സമീപം

Read More
Latestകേരളം

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസം; 7 ജില്ലകളില്‍ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമേകിക്കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പലയിടങ്ങളിലും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റ അടിസ്ഥാനത്തില്‍ 7 ജില്ലകളില്‍

Read More