Author: webdesk

Latestദേശീയം

ഭാര്യയോടുള്ള സംശയം കലാശിച്ചത് കൊലപാതകത്തില്‍; ഇരട്ടക്കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്നൗ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ 11 വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയോടുള്ള കടുത്ത സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യമെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പൊലിസിനെ വിളിച്ച്‌

Read More
Latestദേശീയം

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ 23 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്.രാസമിശ്രിതം തയ്യാറാക്കുമ്പോള്‍ സംഭവിച്ച ഘര്‍ഷണമാണ്

Read More
Latestകേരളം

പാലക്കാട്ട് വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച്‌ കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ വയോധികനെ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച്‌ കൊന്നു. 60 വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്.ബന്ധുവായ ചിത്രയാണ് കാളിയപ്പനെ ആക്രമിച്ചത്.ദാസന്നൂര്‍ ആദിവാസി ഉന്നതിയിലാണ് സംഭവം. ഇവര്‍

Read More
Latestകേരളം

പുന്നപ്രയില്‍ ഓട്ടോ പോസ്റ്റിലിടിച്ച്‌ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാനുള്ള തിടുക്കത്തിനിടയില്‍ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു.പുന്നപ്ര പാലപ്പറമ്പ് വീട്ടില്‍ സോണിമോൻ-മിനിമോള്‍ ദമ്പതികളുടെ മകള്‍ സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ

Read More
Latestകേരളം

ആല്‍ജോയ്ക്ക് പാമ്പുകടിയേറ്റത് ചുണ്ടില്‍; വയറുവേദന വന്നപ്പോള്‍ ഭക്ഷണത്തിന്‍റെ പ്രശ്നമെന്ന് കരുതി, സഹോദരൻ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: തലയിണയ്ക്കടിയില്‍ പതിയിരുന്ന പാമ്ബിന്റെ കടിയേറ്റ് എട്ടുവയസുകാരനു ദാരുണാന്ത്യം. ഒപ്പം ഉറങ്ങിക്കിടന്ന സഹോദരനും പാമ്ബുകടിയേറ്റു.കോടാലി, കാവുങ്ങല്‍ സില്‍ജോ-ജോണ്‍സി ദമ്ബതികളുടെ മകന്‍ ആല്‍ജോയാണ് മരിച്ചത്. ആല്‍ജോയുടെ ജ്യേഷ്ഠന്‍ അനോജ്

Read More
Latestകേരളം

ശബരിമല നട ഇന്ന് രാത്രി അടയ്ക്കും; വിഷു-മേടമാസ പൂജകൾക്ക് സമാപനം

പത്തനംതിട്ട : വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. മാസപൂജകളുടെ ഭാഗമായുള്ള അവസാന ദിവസത്തെ കർമ്മങ്ങൾ നടപ്പിലാക്കി

Read More
Latestകേരളം

സർവ്വ റെക്കോർഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം

വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു. സംസ്ഥാനത്തിന്റെ

Read More
Latestകേരളം

വിഷുച്ചന്ത: കുടുംബശ്രീക്ക് വിറ്റുവരവ് 6.32 കോടി

കുടുംബശ്രീ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 1067 വിഷുച്ചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ കീഴിലുള്ള 14,174 കർഷക സംഘങ്ങളിലെ അംഗങ്ങൾ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങളും

Read More
Latestദേശീയം

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രചാരണത്തിന് അനുമതി.22 നിബന്ധനകളോടെയാണ് പൊലിസ്

Read More
Latestകേരളം

ലോണ്‍ ആപ്പ് സംഘം മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചു; കോഴിക്കോട് 25കാരനെ കാണാതായി

കോഴിക്കോട് വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്.ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ്

Read More