തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു
തിരുവനന്തപുരം: ബിഎല്‍ഒ ബൈക്കപകടത്തില്‍ മരിച്ചു.തെരഞ്ഞെടുപ്പിന്റെ തലേദിവസം വാമനപുരം നിയോജക മണ്ഡലത്തിലെ മുപ്പതാം നമ്പര്‍ ബൂത്ത് ബിഎല്‍ഒയും മണ്ണന്തല ഗവണ്‍മെന്റ് പ്രസ് ജീവനക്കാരനുമായ വി.എസ് .അനീഷ് (37) ആണ്
Read More