ഫ്രീസറിന്റെ സ്വിച്ച് ഓണ്‍ ചെയ്യാൻ ജീവനക്കാര്‍ മറന്നുപോയി’; മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവാവിന്‍റെ മൃതദേഹം അഴുകി വീര്‍ത്ത നിലയില്‍; പരാതിയുമായി ബന്ധുക്കള്‍
കൊല്ലം.സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.ആയുർ തോട്ടത്തറ സ്വദേശി ജോയല്‍ ജോർജ് മാത്യുവിന്റെ (32) മൃതദേഹമാണ് മോർച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കെ അഴുകിയത്. പൂനെയില്‍
Read More