വയനാട് തുരങ്കപാത: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി
കല്പറ്റ: വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി.ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി ഇടപെട്ടില്ല. തുരങ്കപാത പ്രധാനപ്പെട്ടതെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ്
Read More