കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ഭർത്താവ് തൂങ്ങിമരിച്ചു
കാസർകോഡ്: കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ഭർത്താവ് തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസിലെ ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തലയ്ക്കു ഗുരുതരമായി വെട്ടേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ
Read More