Author: webdesk

Latestകേരളം

നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു

കോഴിക്കോട്: നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു.കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്.ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ്

Read More
Latestകേരളം

യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു,അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് മലയാളി

താനെ : മുംബൈയില്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് മലയാളി.വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ്

Read More
Latestകേരളം

പഴയ നൂറ് രൂപ നോട്ട് നല്‍കി, കെഎസ്‌ആര്‍ടിസി ജീവനക്കാരനും യാത്രക്കാരനും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും

എറണാകുളം : കൂത്താട്ടുകുളത്ത് കെഎസ്‌ആര്‍ടിസി ബസില്‍ കയറിയ യാത്രക്കാരൻ പഴയ നൂറ് രൂപ നോട്ട് നല്‍കിയതിനെ ചൊല്ലി വാക്കേറ്റവും കയ്യാങ്കളിയും.തൃശ്ശൂരില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന ബസിലാണ് സംഭവം.

Read More
Latestദേശീയം

സ്ത്രീധനം കൂടുതല്‍ ചോദിച്ച്‌ ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി

ഹൈദരാബാദ് : സ്ത്രീധനം കൂടുതല്‍ ചോദിച്ച്‌ ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി.ബിഹാർ സ്വദേശി ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയില്‍

Read More
Latestകേരളം

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് കാർ പാര്‍ക്കിങ്ങിന്‍റെ പേരില്‍ തമ്മിലടിച്ച്‌ പൊലീസുകാര്‍

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് കാർ പാര്‍ക്കിങ്ങിന്‍റെ പേരില്‍ തമ്മിലടിച്ച്‌ പൊലീസുകാര്‍. മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരണ്‍ എന്ന പൊലിസുകാരനെതിരെയാണ് പരാതി

Read More
Latestകേരളം

സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം;പ്രതി അറസ്റ്റിൽ

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സ്ഥാപനത്തിലെ കെയർ ടേക്കറായ പ്രതി മഹേഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിലെ

Read More
Latestകണ്ണൂര്‍കേരളം

മുഖ്യമന്ത്രിക്ക് വോട്ടുതേടി നടന്‍ കമല്‍ഹാസൻ ഇന്ന് കണ്ണൂരിൽ

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താന്‍ ആറ് ദിവസം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച്‌ മുന്നണികള്‍. മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍.മറ്റു ജില്ലകളിലെ

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ മഴ സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു.

Read More
Latestദേശീയം

വിവാഹം നടത്തിക്കൊടുക്കാത്തതില്‍ പ്രകോപിതനായ മകൻ അമ്മയെ തല്ലിക്കൊന്നു

കർണാടകയിലെ ഹാസൻ ജില്ലയില്‍ വിവാഹം നടക്കാത്തതിലുള്ള പ്രകോപനത്തില്‍ 40കാരനായ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി.ചന്നരായപട്ടണ താലൂക്കിലെ ശ്രാവണബെലഗോളയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 65 കാരിയായ ഗംഗമ്മയാണ്

Read More