യുവാവുമായി വഴിവിട്ട ബന്ധം, എതിര്‍ത്ത അമ്മായിയമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മരുമകളും കാമുകനും
ഉത്തർപ്രദേശില്‍ അമ്മായിയമ്മയെ മരുമകളും കാമുകനും കൊലപ്പെടുത്തി. 69കാരിയായ നിർമല ദേവിയാണ് കൊല്ലപ്പെട്ടത്.ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു. തന്‍റെ ഭാര്യ
Read More