ജിമ്മുകള്‍ക്ക് നിയന്ത്രണം?; ‘ജിം സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണം,ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ഡല്‍ഹി: സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനായി ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളും ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള പരാതിയില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ.ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും
Read More