റിയാദിൽ മിസൈല്‍ അവശിഷം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരിച്ചു
റിയാദിലുണ്ടായ മിസൈല്‍ ആക്രമണ ശ്രമം തകർക്കുന്നതിനിടെ മിസൈല്‍ അവശിഷം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരണപ്പെട്ടു.യുപി സ്വദേശിയായ രവി ഗോപാല്‍ ആണ് അന്തരിച്ചത്. മാർച്ച് 18-ന്
Read More