പാലക്കാട് മണ്ണാർക്കാട് കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. കച്ചേരിപ്പറമ്പ് കരടിയോട് ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് മരിച്ചത്.ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്ന്
Read More