Author: webdesk

Latestകേരളം

ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പി പി ദിവ്യയെ ഒഴിവാക്കി

ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പി പി ദിവ്യയെ ഒഴിവാക്കി.മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്നു പി പി ദിവ്യ.മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ്

Read More
Latestദേശീയം

പശ്ചിമ ബംഗാളില്‍ നിപ ആശങ്ക; രണ്ട് നഴ്സുമാരുടെ നില അതീവ ഗുരുതരം, ഒരാള്‍ കോമയില്‍

പശ്ചിമ ബംഗാളില്‍ രണ്ട് നഴ്സുമാരെ നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നിപ സ്ഥിരീകരിച്ച നഴ്സിനെ പരിചരിച്ചവർക്കാണ് ഈ രോഗലക്ഷണങ്ങള്‍ പ്രകടമായത്.രോഗബാധിതരായ നഴ്സുമാരുമായി സമ്പർക്കത്തിലായ 120-ഓളം

Read More
Latestദേശീയം

ക്ഷേത്രത്തിലേക്ക് പോയ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ക്ഷേത്രദർശനത്തിനായി പുലർച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയ സ്‌കൂള്‍ വിദ്യാർഥിയുടെ മൃതദേഹം ഗെരുക്കാട്ടെ സാംബോല്യ ബാരമേലുവിലെ കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക

Read More
Latestകേരളം

കേരളത്തിലെ എസ്‌ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു

കേരളത്തിലെ എസ്‌ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു.ഇതു സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. കരട് പട്ടികയില്‍

Read More
Latestകേരളം

ചിറ്റൂരില്‍ ബിജെപി സ്ഥാനാർത്ഥി ബന്ധുവിനെ കുത്തിക്കൊന്നു

പാലക്കാട്: ചിറ്റൂരില്‍ ബിജെപി സ്ഥാനാർത്ഥി ബന്ധുവിനെ കുത്തിക്കൊന്നു. പൊല്‍പ്പുള്ളി 6-ാം വാർഡ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന പ്രമോദ് കുമാറാണ് ബന്ധുവിനെ കൊലപ്പെടുത്തിയത്.പൊല്‍പ്പുള്ളി സ്വദേശി ശരത് (35) ആണ് മരിച്ചത്.

Read More
Latestകേരളം

ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കൊടി സുനിക്കെതിരെ കേസ്

മലപ്പുറം: ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കൊടി സുനിക്കെതിരെ കേസ്. കുറ്റിപ്പുറം പോലീസാണ് കേസെടുത്തത്.കയ്യില്‍ കെട്ടിയ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.ഡിസംബർ 11നാണ് ജയില്‍

Read More
Latestദേശീയം

ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

പുതിയ അമൃത് ഭാരത് എക്‌സ്പ്രസ്സ് ട്രെയിന്‍ റൂട്ടുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ അവഗണിച്ച്‌ റെയില്‍വേ.ഒമ്ബത് ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുതുതായി പ്രഖ്യാപിച്ചത്. തമിഴ്‌നാട്, തിരഞ്ഞെടുപ്പ്

Read More
Latestകേരളം

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സിയും വായ്ക്കുള്ളിലാക്കി കടത്തി; രണ്ടു ദേവസ്വം ജീവനക്കാര്‍ പിടിയില്‍

പത്തനംതിട്ട: ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍

Read More
Latestകേരളം

ആരോഗ്യ വകുപ്പിന്റെ പുതിയ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു ആരോഗ്യ വകുപ്പിനു കീഴിലെ 10 വകുപ്പുകളും 30 സ്ഥാപനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിന് പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പുതിയ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്. ആരോഗ്യ വകുപ്പിനു കീഴിലെ 10

Read More
Latestകേരളം

നിവിന്‍ പോളിയെ വ്യാജക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതി; നിര്‍മ്മാതാവ് പിഎസ് ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി

നടന്‍ നിവിന്‍ പോളിയെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ നിര്‍മ്മാതാവായ പിഎസ് ഷംനാസിനെതിരെ കോടതി ജാമ്യമില്ലാക്കുറ്റം ചുമത്തി. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ്

Read More