കാസർഗോഡ് വയറുവേദനയുമായി പെണ്‍കുട്ടി ആശുപത്രിയിലെത്തി; പരിശോധനയില്‍ പതിനാറുകാരി ഗര്‍ഭിണി
കാസർഗോഡ്:പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്‌റ്റലില്‍ താമസിച്ച് പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ
Read More