Author: webdesk

Latestകേരളം

കാട്ടാനാക്രമണത്തില്‍ വീണ്ടും മരണം

ചാലക്കുടി: കാട്ടാനാക്രമണത്തില്‍ വീണ്ടും മരണം. ചാലക്കുടി ചായ്പൻക്കുഴിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.തെക്കൂടൻ സുബ്രൻ (68) ആണ് മരിച്ചത്. ചായ കുടിക്കാൻ ഹോട്ടലിലേയ്ക്ക് വരുമ്ബോഴാണ് ആക്രമണം നടത്തിയത്.

Read More
Latestകേരളം

മലപ്പുറത്ത് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. പകല്‍ മുഴുവൻ വോട്ടഭ്യർഥന നടത്തി വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.വട്ടത്ത് ഹസീന (49) ആണു മരിച്ചത്. മൂത്തേടം പഞ്ചായത്തിലെ പായിമ്ബാടം

Read More
Latestദേശീയം

600 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞു; 6 പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞ് 6 പേർക്ക് ദാരുണാന്ത്യം. നാസിക്കിലെ കല്‍വണ്‍ താലൂക്കിലുള്ള സപ്തശൃംഗി ഗഡ് ഘട്ടിലാണ് അപകടം ഉണ്ടായത്.ഞായറാഴ്ച വൈകുന്നേരം

Read More
Latestകേരളം

ടാങ്കര്‍ ലോറി നന്നാക്കുന്നതിനിടെ അപകടം, തനിയെ നീങ്ങിയ മറ്റൊരു ടാങ്കര്‍ ലോറി കയറിയിറങ്ങി മെക്കാനിക്കായ യുവാവിന് ദാരുണാന്ത്യം

തൃപ്പുണിത്തറ:തകരാറിലായ ലോറി നന്നാക്കുന്നതിനിടെ, നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച്‌ യുവാവ് മരിച്ചു.ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയില്‍ ബിജു കുമാറിന്റെ മകൻ ജിഷ്ണു (23) ആണ്

Read More
Latestദേശീയം

പാലാഷ് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാഷ് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന.ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു

Read More
Latestകണ്ണൂര്‍

കണ്ണൂർ കതിരൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ കതിരൂരില്‍ നിർമ്മാണത്തില്‍ ഇരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം.കതിരൂർ പുല്യോട് സ്വദേശി അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്. വൈകീട്ട് കളിക്കാൻ പോയ

Read More
Latestദേശീയം

ഉടമ ഉപേക്ഷിച്ച വളര്‍ത്തു നായയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

ഉടമ ഉപേക്ഷിച്ച വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കര്‍ണാടകയില്‍ യുവതി മരിച്ചു. ആരോ ഓട്ടോറിക്ഷയില്‍ കണ്ടുവന്ന് ഉപേക്ഷിച്ച രണ്ട് റോട്ട് വീലര്‍ നായ്ക്കളാണ് യുവതിയെ ആക്രമിച്ചത്.കര്‍ണാടക മല്ലഷെട്ടിഹള്ളി സ്വദേശി

Read More
Latestകേരളം

വര്‍ക്കലയില്‍ വീടിന് മുന്നില്‍വെച്ച് പാമ്പ് കടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് മുന്നില്‍വെച്ച് പാമ്പ് കടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച്ച

Read More
Latestകണ്ണൂര്‍

പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

കണ്ണൂർ : 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും അതാത് രാഷ്ട്രീയ പാർട്ടികളും

Read More
Latestകേരളം

തദ്ദേശ തിരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഡിസംബർ 7ന് അവസാനിക്കും

പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട

Read More