കൊല്ലത്ത് അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ ചെയ്ത് മകന്‍
കൊല്ലം: അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് മകന്‍ പൂജ ചെയ്തു. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ആര്‍പിഎല്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ചിന്നത്താമ(90)യുടെ മൃതദേഹമാണ് മകന്‍ കൃഷ്ണസ്വാമി പൂജിച്ചത്.
Read More