ജനിച്ചു ദിവസങ്ങള്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വാട്ടര്‍ സംപില്‍ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റില്‍
ജനിച്ചു ദിവസങ്ങള്‍ മാത്രം പ്രായമായ സ്വന്തം പെണ്‍കുഞ്ഞിനെ പിതാവ് വീട്ടിനുള്ളിലെ ഭൂഗർഭ ജലസംഭരണിയിലേക്ക് (വാട്ടർ സംപ്) എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തില്‍ ഇരുപത്തിയെട്ടുകാരനായ എം. ഇമ്രാനെ ചിക്കബല്ലാപ്പൂർ ടൗണ്‍
Read More