സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ് . ഗ്രാമിന് 170 രൂപ കുറഞ്ഞ് 13230 രൂപയിലും, പവന് 1360 രൂപയുടെ കുറവോടെ 1,05,840 രൂപ എന്ന നിരക്കിലാണ് വ്യാപാരം
Read Moreസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ് . ഗ്രാമിന് 170 രൂപ കുറഞ്ഞ് 13230 രൂപയിലും, പവന് 1360 രൂപയുടെ കുറവോടെ 1,05,840 രൂപ എന്ന നിരക്കിലാണ് വ്യാപാരം
Read Moreസമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിആലിക്കുട്ടി മുസ്ലിയാരുടെ വിയോഗം; സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക്
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് വെള്ളിയാഴ്ച കൊടുത്ത് തുടങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ 1095 കോടി രൂപ അനുവദിച്ചു.
Read Moreമുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ എക്സ്പ്രസും ട്രെയിനുകളാണ്
Read Moreതിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,
Read Moreപ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ചേർന്ന പരീക്ഷ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ
Read Moreതിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നാളെ ഡിജിപിയ്ക്ക് കൈമാറും. കേസെടുക്കുന്ന കാര്യം ഡിജിപി ആയിരിക്കും തീരുമാനിക്കുക. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Read Moreകൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുളള രണ്ട് പ്രതികളുടെ ആവശ്യം കൂടി ഹൈക്കോടതി തളളി. അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം
Read Moreതൃശൂര്‍: തൃശൂര്‍ മടവാക്കരയില്‍ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകന്‍ പിടിയില്‍. മടവാക്കര സ്വദേശി രാധാകൃഷ്ണന്‍ ആണ് പുതുക്കാട് പൊലീസിന്റെ പിടിയിലായത്. 89 വയസുകാരനായ കൃഷ്ണനെയാണ് മകന്‍
Read Moreതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും മുൻ അംഗം അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. എസ് പി ശശിധരന്റെ സാന്നിധ്യത്തിലാണ്
Read More