Author: webdesk

Latestകേരളം

പീഡനവിവരം അമ്മയ്ക്ക് അറിയാമായിരുന്നു’; അമ്മയെയും പ്രതി ചേർക്കും

എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസ്സായ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പെൺകുട്ടികളുടെ അമ്മയെ പ്രതി ചേർക്കും. കുട്ടികളുടെ രഹസ്യ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി

Read More
Latestകേരളം

സ്വർണവിലയിൽ ഇടിവ്.

റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നതിനിടെ ഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8270 രൂപയായി. പവന് 320 രൂപ കുറഞ്ഞ്

Read More
Latestകണ്ണൂര്‍

രാധാകൃഷ്ണനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് പിന്നാലെ.

കണ്ണൂര്‍: കൈതപ്രത്ത് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് പിന്നാലെ.വെടിയൊച്ച കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് രക്തത്തില്‍

Read More
Latestകേരളം

ട്രെയിനിയിനിലെ യാത്രക്കാരുടെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.

ന്യൂഡൽഹി: ട്രെയിനിയിനിലെ യാത്രക്കാരുടെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രികരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്ക് വേണ്ടിയുള്ള

Read More
Latestകണ്ണൂര്‍

തളിപ്പറമ്പ് പൂവത്ത് ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൂവ്വം എസ്.ബി.ഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് വെട്ടേറ്റത്. ഭര്‍ത്താവിനെ പോലീസ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.ഉച്ചയ്ക്ക് 3.30ഓടെയാണ്

Read More
Latestകണ്ണൂര്‍

കരിഞ്ചന്തയില്‍ റെയില്‍വേ ടിക്കറ്റ് ; അന്യസംസ്ഥാനതട്ടിപ്പ് സംഘാംഗങ്ങള്‍ അറസ്റ്റില്‍

കണ്ണൂർ : ട്രെയിൻ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന ഉത്തരേന്ത്യക്കാരടങ്ങിയ സംഘം അറസ്റ്റില്‍. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് റെയില്‍വേ സുരക്ഷാസേന

Read More
Latestകേരളം

ഗുരുതരമായ സാഹചര്യം, കഴിഞ്ഞ 24 മണിക്കൂറിൽ 2 ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിൽ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴയെത്തിയെങ്കിലും, വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന

Read More
Latestകേരളം

ശബരിമലയില്‍ ഭക്തർക്ക് അയ്യനെ കണ്ടു തൊഴുന്നതിന് പുതിയ ദർശന സംവിധാനം

ശബരിമലയില്‍ ഭക്തർക്ക് അയ്യനെ കണ്ടു തൊഴുന്നതിന് പുതിയ ദർശന സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയത് ഇക്കഴിഞ്ഞ മീനമാസ പൂജയ്ക്ക് നട തുറന്നപ്പോഴാണ്.പുതിയ പരിഷ്കാരങ്ങളെക്കുറിച്ച്‌ മുൻകൂട്ടി അറിയിച്ചാണ് ദേവസ്വം

Read More
Latestകേരളം

മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി.

മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഷൈബിൻ അഷ്റഫ്, ഷിഹാബുദീൻ, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാർ. ഷൈബിൻ അഷ്റഫിന്റെ

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.പലയിടത്തും ഉച്ചക്ക് ശേഷമോ രാത്രിയോ കനത്ത മഴ പെയ്തേക്കുമെന്നാണ് റിപ്പോർട്ട്. വരും മണിക്കൂറുകളില്‍

Read More