കാസര്‍കോട് ജില്ലയില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ്
കാസര്‍കോട്: ജോലി സമയത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അധ്യാപകർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കാസർകോട് ജില്ലയില്‍ കർശന വിലക്ക് ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈസ്‌കൂള്‍
Read More