കേരളം

Latestകേരളം

കാസര്‍ഗോഡ് ആറ് വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര പീഡനം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കാസർഗോഡ് ആറ് വയസ്സുകാരനെ രണ്ടാനച്ഛൻ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തില്‍ പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസറോടും കമ്മീഷൻ അടിയന്തരമായി റിപ്പോർട്ട്

Read More
Latestകേരളം

വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ കാരുണ്യാ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം

വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ കാരുണ്യാ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിച്ചു.സമ്മാനാർഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു. കൊച്ചമ്മനം

Read More
Latestകേരളം

കാഴ്ചപരിമിതിയുള്ളവർക്കും ശാരീരിക അവശതയുള്ളവർക്കും വോട്ട് ചെയ്യാൻ സഹായി സംവിധാനം

നിയമസഭ തിരഞ്ഞെടുപ്പിൽ കാഴ്ച പരിമിതി മൂലമോ ശാരീരിക അവശതകൾ മൂലമോ ബാലറ്റ് യുണിറ്റിലെ ചിഹ്നം തിരിച്ചറിയാൻ കഴിയാത്തതോ സ്വയം വിരലമർത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതോ ആയ വോട്ടർമാർക്ക്

Read More
Latestകേരളം

മഴകനക്കുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ച്‌ കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയുമായി വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ഇന്ന് 5 ജില്ലകളിലാണ് മുന്നറിയിപ്പ്.പത്തനംതിട്ട, ഇടുക്കി,

Read More
Latestകേരളം

വിഷു പ്രമാണിച്ച്‌ മംഗ്ളൂരു – ചെന്നൈ എഗ്മോര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

വിഷു അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മംഗ്ളൂരു സെൻട്രലില്‍ നിന്ന് ചെന്നൈ എഗ്മോറിലേക്ക് റെയില്‍വേ സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ മാസത്തിലെ ഉത്സവ തിരക്ക് കുറയ്ക്കുന്നതിനായി ഓരോ

Read More
Latestകേരളം

ട്രക്കിങിനായി കുടകിലെത്തിയ മലയാളി യുവതിയെ വനത്തില്‍ കാണാതായി

കർണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു.കൊച്ചിയില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി.എസ്. (36) എന്ന

Read More
Latestകേരളം

വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈതട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം : വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുള്ള ഹാഷിം എന്നിവർക്കാണ്

Read More
Latestകേരളം

ലൈംഗിക പീഡന പരാതി: സംവിധായകൻ രഞ്ജിത്തിന് തിരിച്ചടി, ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത്

Read More
Latestകേരളം

ഇടുക്കിയില്‍ വെള്ളക്കെട്ടില്‍ വീണ് 16കാരന് ദാരുണാന്ത്യം

ഇടുക്കി പനംകൂട്ടിക്ക് സമീപം പെരിയാറില്‍ വിദ്യാർഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയില്‍ എഡ്വിൻ എന്ന 16കാരനാണ് മരിച്ചത്. മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമെത്തിയ കുട്ടി കുളിക്കാൻ

Read More
Latestകേരളം

ഇടുക്കിയില്‍ ഇടിമിന്നലേറ്റ് 12കാരി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

ഇടുക്കി ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ് 12കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. നഫീസത്തിന്റെ പിതാവ് ഉള്‍പ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.പിതാവ് അഫ്സല്‍, പ്രദേശവാസി

Read More