കേരളം

Latestകേരളം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍; തിരുവനന്തപുരത്ത് വൈകിട്ട് റോഡ് ഷോ

തിരുവനന്തപുരം: എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെ റോഡ് ഷോ

Read More
Latestകേരളം

രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം.വിവിധ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് നല്‍കിയിട്ടുള്ളത്. കൂടാതെ, രാവിലെ തൃശ്ശൂർ,

Read More
Latestകേരളം

ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം,പള്ളി വികാരിക്കെതിരെ പോക്സോ കേസ്

തൃശൂർ : കൊരട്ടിയില്‍ ആണ്‍കുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് പെലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക്

Read More
Latestകേരളം

ഇടുക്കി നെടുങ്കണ്ടത്ത് കടന്നല്‍ കുത്തേറ്റ് കര്‍ഷകൻ മരിച്ചു

ഇടുക്കി :നെടുങ്കണ്ടത്ത് കടന്നല്‍ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് പണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന തൊഴിലാളിയായ മുരുകനും കുത്തേറ്റു. മുരുകനെ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More
Latestകേരളം

അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; 3 കോടി സംഭാവന നല്‍കി

അനന്ത് അംബാനി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിൻകുടം സമർപ്പിച്ച്‌ തൊഴുതു. ജിയോ പ്ലാറ്റ്ഫോംസിന്റെയും റിലയൻസ് റീട്ടെയ്ല്‍ വെഞ്ചേഴ്സിന്റെയും ഡയറക്ടറും കൂടിയായ

Read More
Latestകേരളം

പരശുറാം എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്മെൻ്റില്‍ മോഷണം, യുവതിയുടെ മാലയും ഫോണുമായി മോഷ്ടാവ് ട്രെയിനില്‍ നിന്ന് ചാടി

തിരുവനന്തപുരം: ട്രെയിനില്‍ നിന്നും യുവതിയുടെ മാല കവർന്ന് മോഷ്ടാവ് രക്ഷപെട്ടു. ഇന്നലെ രാത്രി പരശുരാം എക്‌സ്‌പ്രസിലായിരുന്നു സംഭവം.ട്രയിൻ കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് എത്തിയപ്പോള്‍ ജനറല്‍ കംപാർട്ട്മെന്റിലായിരുന്ന യുവതിയുടെ

Read More
Latestകേരളം

വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ; മൂന്ന് ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും അഞ്ചാം തീയതി

Read More
Latestകേരളം

റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരൂരങ്ങാടി നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎംഎ സമീറിന്‍റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു.മുഹമ്മദ് കോയ(75)യ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെയാണ് സംഭവം.

Read More
Latestകേരളം

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങളുമായി പൊലീസ്

വയനാട്: ഈസ്റ്റര്‍, മധ്യവേനലവധി കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങളുമായി പൊലീസ്. അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്കും കര്‍ണാടകയിലെ മൈസൂരുവിലേക്കും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്കും പോകുന്ന യാത്രക്കാരുടെ ബാഹുല്യം കാരണം

Read More
Latestകേരളം

പകല്‍ പുറത്തിറങ്ങുമ്ബോള്‍ ജാഗ്രതൈ! അള്‍ട്രാവയലറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാവയലറ്റ് സൂചിക

Read More