ഗ്യാസ് ബുക്കിങ് കാലയളവ് വീണ്ടും ഉയര്‍ത്തി; ഇനി മുതല്‍ 45 ദിവസം
ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി വീണ്ടും ഉയര്‍ത്തി. ഗ്രാമീണ മേഖലയിലാണ് പുതിയ മാറ്റം വന്നിരിക്കുന്നത്.ഗ്യാസ് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതുവരെ 25 ദിവസമായിരുന്ന ബുക്കിങ് കാലയളവ്, 45
Read More