കേരളം

Latestകേരളം

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

എറണാകുളം പെരുമ്ബാവൂർ വെങ്ങോലയില്‍ വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്ബാവൂർ വെങ്ങോലയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.വെസ്റ്റ് വെങ്ങോല അമ്ബലപ്പറമ്ബില്‍ വീട്ടില്‍ രാഘവൻ നായർ (80)

Read More
Latestകേരളം

വോട്ടിങ് ദിനത്തില്‍ ഫെയ്സ്ബുക്കില്‍ സര്‍വേ ഫലം; ചട്ടവിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ

വോട്ടിങ് ദിനത്തില്‍ പ്രി പോള്‍ സര്‍വേ ഫലം സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച്‌, ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം

Read More
Latestകേരളം

കാസർഗോഡ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു

കാസർഗോഡ് : എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരണപ്പെട്ടു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് ദാരുണമായി മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം

Read More
Latestകേരളം

വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

തദ്ദേശ തിരഞ്ഞെടുപ്പില്‍ സുതാര്യമായ രീതിയില്‍ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍

Read More
Latestകേരളം

ഇനി മുതല്‍ ആധാര്‍കാര്‍ഡ് ഫോട്ടോകോപ്പി എടുക്കാൻ പറ്റില്ല’; പുതിയ തീരുമാനവുമായി യുഐഡിഎഐ

ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ) സിഇഒയുടെ വെളിപ്പെടുത്തല്‍ പ്രകാരം മറ്റൊരാളുടെ

Read More
Latestകേരളം

കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്ബൂര്‍ണ അവധി, 7 ജില്ലകളില്‍ ഇന്ന് അവധി

കേരളം ഇന്ന് വിധി എഴുതുമ്ബോള്‍ ജില്ലകളില്‍ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകള്‍ക്ക് ഇന്ന് അവധി ആയിരിക്കും. ഡിസംബർ

Read More
Latestകേരളം

നാഗർകോവിലില്‍ നിന്ന് കേരളം വഴി ഗോവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: നാഗർകോവിലില്‍ നിന്ന് കേരളം വഴി ഗോവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ.ക്രിസ്മസ് അവധിയുടെ തിരക്ക് പ്രമാണിച്ചാണ് പ്രഖ്യാപനം. യാത്രക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചു.

Read More
Latestകേരളം

പതിനാലുകാരി ടോയ്ലറ്റ് ക്ളീനര്‍ കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

നെയ്യാറ്റിൻകര: പതിനാലുകാരി ടോയ്ലറ്റ് ക്ളീനര്‍ കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍.അരംഗമുകള്‍ സ്വദേശിയായ 45കാരനെയാണ് നെയ്യാറ്റിൻകര പൊലീസ്‌അറസ്റ്റ് ചെയ്തത്. മദ്യപാനിയായ പിതാവിന്റെ മർദ്ദനം സഹിക്കാൻ വയ്യാതെയാണ്

Read More
Latestകേരളം

വോട്ടെടുപ്പ് ദിനത്തില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

വോട്ടെടുപ്പ് ദിനത്തില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. പാമ്ബാക്കുട പഞ്ചായത്ത് പത്താം ഡിവിഷൻ സ്ഥാനാർഥി സി എസ് ബാബുവാണ് മരിച്ചത്.സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വാർഡിലെ തെരഞ്ഞെടുപ്പ്

Read More
Latestകേരളം

മാവേലിക്കര നഗരസഭ മുൻ കൗൺസിലറെ മകൻ കൊലപ്പെടുത്തി

വേലിക്കര കല്ലുമല, പുതുച്ചിറയില്‍ മകൻ മാതാവിനെ കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുൻ കൗണ്‍സിലറായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഉണ്ണി എന്നു വിളിക്കുന്ന പ്രതി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More