ശബരിമല സ്വര്‍ണക്കൊള്ള കേസ്: ജാമ്യം തേടി എൻ. വാസു സുപ്രിംകോടതിയില്‍
ശബരിമല സ്വർണക്കൊള്ള കേസില്‍ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസു സുപ്രിംകോടതിയില്‍.ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍. കേസില്‍
Read More