സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്
തൃശൂര്‍: കനത്തമഴയില്‍, തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു. അക്വാട്ടിക് കോംപ്ലക്‌സിലെ താത്ക്കാലിക മേല്‍ക്കൂരയാണ് തകര്‍ന്നത്. പത്തിലേറേ പേര്‍ക്ക് പരിക്കേറ്റു. വേദിയുടെ മേല്‍ക്കൂര
Read More