കേരളം

Latestകണ്ണൂര്‍കേരളം

കണ്ണൂര്‍ മട്ടന്നൂരില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരത്ത് ബസിന് തീപിടിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍

Read More
Latestകേരളം

കൊല്ലത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 മരണം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ 3 പേർ മരിച്ചു. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട്

Read More
Latestകണ്ണൂര്‍കേരളം

ഇരിട്ടി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ നാട്ടുകാരും ഇതര സംസ്ഥാന തൊഴിലാളിയും ചേർന്ന് രക്ഷപ്പെടുത്തി

കണ്ണൂർ : ഇരിട്ടി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ നാട്ടുകാരും ഇതര സംസ്ഥാന തൊഴിലാളിയും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.പാലത്തിന് മുകളില്‍ നിന്നും യുവതി പുഴയിലേക്ക്

Read More
Latestകേരളം

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; ഇരുപതുകാരനെതിരെ കേസ്

കൊച്ചി :കൊച്ചി എളമക്കരയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി.അങ്കണവാടിയില്‍ വെച്ച്‌ കുട്ടിക്ക് നേരെ ലൈംഗികോപദ്രവം നടത്തിയെന്ന് രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോക്സോ പ്രകാരം

Read More
Latestകേരളം

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്.മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി

Read More
Latestകേരളം

ട്രെയിനിലെ ടിക്കറ്റില്ലാ യാത്രയ്ക്ക് പിഴ ഇരട്ടിയാക്കി

ട്രെയിനിലെ ടിക്കറ്റില്ലാ യാത്രയ്ക്ക് ഉൾപ്പെടെയുള്ള പിഴത്തുക ഇരട്ടിയിൽ അധികമാക്കി റെയിൽവേ മന്ത്രാലയം. ജൻ വിശ്വാസ് നിയമം 2026 പ്രകാരം കുറഞ്ഞ പിഴ 500 രൂപയാണ്. ടിക്കറ്റില്ലാതെ യാത്ര

Read More
Latestകേരളം

അമ്മയില്‍ നിന്ന് രാജി വെച്ച് മല്ലിക സുകുമാരന്‍

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തന്റെ രാജി വിവരം അറിയിച്ചത്. സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നുവെന്നും ശ്വേതയ്‌ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കിയാണ് രാജി.

Read More
Latestകേരളം

കോഴിക്കോട് ഏഴ് വയസുകാരിക്ക് ഷിഗെല്ല

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക്

Read More
Latestകേരളം

മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ട് ബസ് ഓടിച്ച കെ എസ്‌ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

കൊല്ലം : മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ട് ബസ് ഓടിച്ച കെ എസ്‌ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ.യാത്രക്കാരന്റെ പരാതിയിലാണ് കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്‌ആർടിസി ഡ്രൈവർ അഭിജിത്തിനെതിരെ മോട്ടോർ വാഹന

Read More
Latestകണ്ണൂര്‍കേരളം

യുവതി ഇടിമിന്നലേറ്റ് മരിച്ച സംഭവം: പൈതല്‍മലയിലേക്ക് സഞ്ചാരികള്‍ക്ക് വിലക്ക്

കണ്ണൂർ : യുവതി ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടർന്ന് വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലയിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കേർപ്പെടുത്തി.ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും. പുളിങ്ങോം വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ്

Read More