ദേശീയം

Latestദേശീയം

ഗവർണറെ കയറ്റാതെ എയർഏഷ്യ വിമാനം പറന്നുയർന്നതായി പരാതി

കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിനെ കയറ്റാതെ എയർഏഷ്യ വിമാനം പറന്നുയർന്നതായി പരാതി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഗവർണർ വൈകിയതിനാലാണ് വിമാനം പറന്നുയർന്നതെന്നാണ് അധികൃതരുടെ വാദം.

Read More
Latestദേശീയം

ഇരുചക്ര വാഹനത്തിൽ 2 പേർ മതിയെന്ന്‌ കേന്ദ്രമന്ത്രി നിതിൻഗഡ്‌കരി

ന്യൂഡൽഹിയാത്രക്കാരുടെ സുരക്ഷ പരിഗണിച്ച്‌ ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ ഒന്നിൽ കൂടുതൽ പേരെ അനുവദിക്കില്ലെന്ന്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയിൽ ആന്റോ ആന്റണിക്ക്‌ മറുപടി

Read More
Latestദേശീയം

കാര്‍ഗിലില്‍ പാകിസ്താനുമേല്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്

കാര്‍ഗിലില്‍ പാകിസ്താനുമേല്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്. 1999 മെയ് രണ്ടിന് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. കാര്‍ഗിലിലെ യുദ്ധ സ്മാരകത്തില്‍

Read More
Latestദേശീയം

സൂര്യയുടെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെഷോക്കേറ്റ് രണ്ടുപേർ മരിച്ചു

സൂര്യയുടെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ ഷോക്കറ്റ് 2പേർ മരിച്ചു . എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. പൽനാട് ജില്ലയിലെ നരസാരപ്പേട്ടിൽ ആണ് സംഭവം. ഡി​ഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളായ വെങ്കടേഷും

Read More
Latestദേശീയം

മണിപ്പൂരിൽ നിന്നുള്ള കായികതാരങ്ങളെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് എം.കെ സ്റ്റാലിൻ

കലാപത്തിൽ കത്തിയമരുന്ന മണിപ്പൂരിൽ നിന്നുള്ള കായികതാരങ്ങളെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മണിപ്പൂരിലെ അത്‌ലറ്റുകൾക്ക് പരിശീലിക്കാൻ തമിഴ്‌നാട്ടിൽ സൗകര്യമൊരുക്കണമെന്ന് മകനും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ

Read More
Latestദേശീയം

മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീകൾ തന്നെയാണ് പെൺകുട്ടിയ പീഡനത്തിനായി വിട്ടുകൊടുത്തതെന്നാണ്

Read More
Latestദേശീയം

സഹോദരിയുടെ അറുത്തുമാറ്റിയ തലയുമായി യുവാവ് പോലിസ് സ്റ്റേഷനിൽ

ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല. സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദരൻ. യുപിയിൽ ബരാബങ്കിയിലാണ് സംഭവം നടന്നത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണം. ആഷിഫയെന്ന യുവതിയാണ് കൊല്ലപ്പെട്ടത് . സഹോദരൻ

Read More
Latestദേശീയം

നടൻ വിവേക് ഒബ്രോയിയെ കബിളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്ത് മൂന്നംഗ സംഘം.

നടൻ വിവേക് ഒബ്രോയിയെ കബിളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്ത് മൂന്നംഗ സംഘം. സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിച്ച് മികച്ച വരുമാനം സ്വന്തമാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് മൂന്നംഗ

Read More
Latestദേശീയം

മണിപ്പൂരിൽ യുവതികൾ അപമാനിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

മണിപ്പൂരിൽ യുവതികൾ അപമാനിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി കേസിലെ നാല് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന്

Read More
Latestദേശീയം

പട്ടത്തിന്റെ ചരട് കുടുങ്ങി കഴുത്ത് മുറിഞ്ഞ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

പട്ടത്തിന്റെ ചരട് കുടുങ്ങി കഴുത്ത് മുറിഞ്ഞ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. പിതാവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ ചില്ലുപൊടിയിൽ നിർമിച്ച ചൈനീസ് പട്ടം ചരട് കുടുങ്ങുകയായിരുന്നു. പടിഞ്ഞാറൻ ഡൽഹിയിലെ

Read More