ബന്ധുവിനും സുഹൃത്തിനുമൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ബെംഗളൂരു: കർണാടകയിൽ ഹാസന് സമീപം സഖ്‍ലേഷ്പുരയിൽ ബന്ധുവിനും സുഹൃത്തിനുമൊപ്പമെത്തി ലോഡ്ജിൽ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ബെംഗളൂരു നാഗസാന്ദ്ര സ്വദേശി വർഷയാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന രഘു,
Read More