റോഡില്‍ കുഴഞ്ഞുവീണയാളുടെ ഫോണ്‍ മോഷ്ടിച്ച് വഴിയാത്രക്കാരൻ; ചികിത്സ ലഭിക്കാതെ റോഡില്‍ കിടന്ന് മരിച്ച് അജ്ഞാതൻ
ന്യൂ ഡല്‍ഹി: റോഡില്‍ കുഴഞ്ഞുവീണയാളെ സഹായിക്കാതെ അയാളുടെ പക്കല്‍ നിന്ന് ഫോണ്‍ അടക്കമുള്ളവ മോഷ്ടിച്ച് വഴിയാത്രക്കാരൻ.ഡല്‍ഹിയിലെ രണ്‍ഹോലയിലെ വികാസ് നഗറില്‍ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. റോഡില്‍
Read More