വൈറലാകാൻ ഫ്ലൈഓവറില്‍ റീല്‍ ചിത്രീകരണം, സ്ലാബ് തകര്‍ന്ന് 22 വയസുകാരന് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ ബറേലിയില്‍ വൈറലാകാൻ ഫ്ലൈഓവറില്‍ റീല്‍ ചിത്രീകകരിക്കുന്നിതിനിടെ സ്ലാബ് തകര്‍ന്ന് 22 വയസുകാരന് ദാരുണാന്ത്യം.നവാബ്ഗഞ്ച് പോലീസ് സ്റ്റേഷനിന് സമീപം ബിസോറിയ റെയില്‍വേ സ്റ്റേഷനോടുകൂടിയ നിർമാണ ഫ്ലൈഓവറിന്റെ മുകളില്‍ റീല്‍
Read More