അയോധ്യയില്‍ ഓണ്‍ലൈനിലും നോണ്‍-വെജ് വിഭവങ്ങള്‍ നിരോധിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാർ
ഓണ്‍ലൈനായും ഇനി അയോധ്യയില്‍ നോണ്‍-വെജ് കിട്ടില്ല. അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്കോസി പരിക്രമ’ യാത്രയുടെ ഭാഗമായ പ്രദേശങ്ങളിലും ഉത്തർപ്രദേശ് സർക്കാർ ഓണ്‍ലൈനിലും നോണ്‍-വെജ് ഭക്ഷണവിതരണം നിരോധിച്ചു.നിരീക്ഷണം ശക്തമാക്കുമെന്നും നിയമംലംഘിച്ചാല്‍
Read More