ബെംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തം; 34 കാരിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ശ്വാസംമുട്ടി മരിച്ചു
ബെംഗളൂരുവില്‍ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ശ്വാസംമുട്ടി മരിച്ചു.34 കാരിയായ മംഗളൂരു കാവൂർ സ്വദേശിനിയായ ഷർമിളയാണ് മരിച്ചത്. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുബ്രഹ്മണ്യ ലേഔട്ടിലെ
Read More