കോളേജ് ക്യാമ്ബസില്‍ ലൈംഗിക പീഡനത്തിനും റാഗിംഗിനുമിരയായ 19കാരി ചികിത്സയിലിരിക്കെ മരിച്ചു
കോളേജ് ക്യാമ്ബസില്‍ ലൈംഗിക പീഡനത്തിനും റാഗിംഗിനുമിരയായ 19കാരി ചികിത്സയിലിരിക്കെ മരിച്ചു.ഹിമാചല്‍ പ്രദേശിലാണ് സംഭവം. ധർമ്മശാലയിലെ സർക്കാർ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍
Read More