മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ അധികാരമേല്‍ക്കും
മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ അധികാരമേല്‍ക്കും. ബിജെപി നേതാവും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. 7:30നാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കും.
Read More